Wednesday, 8 November 2017
Thursday, 2 November 2017
എൽ പി , യു പി വിഭാഗം കിഡ്‍ഡിസ് ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ, പേരാവൂരിൽ വെച്ച് 15 - 11 - 2017 (ബുധൻ) നു രാവിലെ 9 മണി മുതൽ നടത്തുന്നതാണ്.
ഓൺലൈൻ എൻട്രികൾ ചെയ്യേണ്ട അവസാന തിയ്യതി 09-11-2017 4 pm. No comments:
Thursday, 28 September 2017
Monday, 22 May 2017
Monday, 8 May 2017
പ്രധാനാദ്ധ്യാപകയോഗം
പ്രധാനാദ്ധ്യാപകയോഗം
ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരുടെ (പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററിയിലെ ചുമതലക്കാരായ അധ്യാപകരടക്കം ) യോഗം 11 / 05 / 2017 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. അധ്യാപക പരിശീലനം , വിദ്യാർഥിപ്രവേശനം ,പാഠപുസ്തകവിതരണം ,സ്ക്കൂൾ അറ്റകുറ്റപ്പണികൾ ,നിർമ്മാണ പ്രവർത്തനങ്ങൾ , കുടിവെള്ള ലഭ്യത ,അധ്യാപക ഒഴിവുകൾ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൊണ്ടു വരേണ്ടതാണ്.
Wednesday, 12 April 2017
അറിയിപ്പ് 12/ 04/2017
ഏപ്രിൽ 15 നു നടത്താനിരുന്ന ഐ.ടി .പരിശീലനം 17 നു നടത്തുന്നതാണ്. ഏപ്രിൽ 17 നു തുടങ്ങേണ്ട ഐ.ടി പരിശീലനവും അവധിക്കാല അദ്ധ്യാപക പരിശീലനവും 18 നു മാത്രമേ ആരംഭി ക്കുകയുള്ളു.
എ ഇ ഒ
എ ഇ ഒ
Subscribe to:
Posts (Atom)