Thursday, 2 November 2017


എൽ പി , യു  പി  വിഭാഗം കിഡ്‍ഡിസ് ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ  സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ, പേരാവൂരിൽ വെച്ച് 15 - 11 - 2017 (ബുധൻ) നു  രാവിലെ 9 മണി മുതൽ നടത്തുന്നതാണ്. 

ഓൺലൈൻ എൻട്രികൾ ചെയ്യേണ്ട   അവസാന തിയ്യതി 09-11-2017  4 pm.  No comments: 

No comments:

Post a Comment