Wednesday, 8 November 2017

ന്യൂമാത്‍സ് പരീക്ഷ സംബന്ധിച്ച അറിയിപ്പ് 

ന്യൂ മാത്‍സ്  ഉപജില്ലാ തല  പരീക്ഷ 25 - 11 - 2017 ന് ശനിയാഴ്ച നടക്കുന്നതായിരിക്കും. എല്ലാ പ്രധാനാദ്ധ്യാപകരും ന്യൂ മാത്‍സ് പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ് . 

No comments:

Post a Comment