Monday, 8 May 2017

പ്രധാനാദ്ധ്യാപകയോഗം

പ്രധാനാദ്ധ്യാപകയോഗം 


              ഉപജില്ലയിലെ പ്രൈമറി   പ്രധാനാദ്ധ്യാപകരുടെ (പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററിയിലെ ചുമതലക്കാരായ അധ്യാപകരടക്കം ) യോഗം 11  / 05 / 2017  വ്യാഴാഴ്ച രാവിലെ കൃത്യം  10 മണിയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. അധ്യാപക പരിശീലനം , വിദ്യാർഥിപ്രവേശനം ,പാഠപുസ്തകവിതരണം ,സ്ക്കൂൾ അറ്റകുറ്റപ്പണികൾ ,നിർമ്മാണ പ്രവർത്തനങ്ങൾ , കുടിവെള്ള ലഭ്യത ,അധ്യാപക ഒഴിവുകൾ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം  തുടങ്ങിയവ  സംബന്ധിച്ച കൃത്യമായ  വിവരങ്ങൾ   കൊണ്ടു  വരേണ്ടതാണ്.  

No comments:

Post a Comment