Wednesday, 7 April 2021

                                                     വളരെ  അടിയെന്തിരം 

എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റെമെന്റിന്റെ  4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ  ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടു വരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും  4  കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ് ) ക്യാമ്പ്  തീയതി പിന്നീട് അറിയിക്കുന്നതാണ് 







No comments:

Post a Comment