എച്എം കോൺഫെറെൻസ്
23 .03 .2021 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എടത്തൊട്ടി റോബിൻസ് ഓഡിറ്റോറിയത്തിൽ ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് കോൺഫെറെൻസും യാത്രയയപ്പുസമ്മേളനവും സം യുക്തമായി നടത്തുന്നു .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കുക എൻ .ബി - രാവിലെ 10 മണിക്ക് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതാണ് .സമയക്രമം കൃത്യമായി പാലിക്കുക
No comments:
Post a Comment