ന്യൂ മാത്‍സ് ഉപജില്ലാ തല പരീക്ഷ 25 - 11 - 2017 ന് ശനിയാഴ്ച നടക്കുന്നതായിരിക്കും. എല്ലാ പ്രധാനാദ്ധ്യാപകരും ന്യൂ മാത്‍സ് പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ് .
Thursday, 2 November 2017
എൽ പി , യു പി വിഭാഗം കിഡ്‍ഡിസ് ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ, പേരാവൂരിൽ വെച്ച് 15 - 11 - 2017 (ബുധൻ) നു രാവിലെ 9 മണി മുതൽ നടത്തുന്നതാണ്.
ഓൺലൈൻ എൻട്രികൾ ചെയ്യേണ്ട അവസാന തിയ്യതി 09-11-2017 4 pm. No comments: