IRITTY AEO
Monday, 20 September 2021
Wednesday, 7 April 2021
വളരെ അടിയെന്തിരം
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റെമെന്റിന്റെ 4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടു വരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും 4 കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ് ) ക്യാമ്പ് തീയതി പിന്നീട് അറിയിക്കുന്നതാണ്
Friday, 19 March 2021
എച്എം കോൺഫെറെൻസ്
എൻ .ബി - രാവിലെ 10 മണിക്ക് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതാണ് .സമയക്രമം കൃത്യമായി പാലിക്കുക
Wednesday, 20 January 2021
വളരെ അടിയന്തിരം
2020 മാർച്ച് മാസത്തിൽ ഉച്ചഭക്ഷണ പാചക കൂലിയിനത്തിൽ താഴെ പറയുന്ന സ്കൂളുകൾക്ക് ഈ ഓഫീസിൽ നിന്നും അഡ്വാൻസ് തുക അനുവദിച്ചിരുന്നു .എന്നാൽ ടി തുക ബിംസിൽ സെറ്റൽമെൻറ് നടത്തിയതായി കാണുന്നില്ല (അഡ്വാൻസ് അനുവദിച്ചു നൽകിയ തുകയിൽ ബാക്കി ട്രെഷറിയിൽ ചലാൻ അടച്ചത് സെറ്റൽമെൻറ് ആയി കണക്കാക്കുകയില്ല) അതുകൊണ്ട് ഇതോടൊപ്പമുള്ള ലിസ്റ്റിൽ പറഞ്ഞ പ്രധാനാദ്ധ്യാപകർ പ്രസ്‌തുത പ്രൊഫോർമ പൂരിപ്പിച്ചു ഇന്ന് വൈകുന്നേരം നേരിട്ട് എ സെക്ഷനിൽ എത്തിക്കേണ്ടതാണ്.കൂടാതെ ട്രഷറിയിൽ തിരിച്ചടച്ച തുകയുടെ വിവരം പ്രൊഫോർമയിൽ പ്രെത്യേകം താഴെ രേഖപ്പെടുത്തേണ്ടതാണ്
SL.NO. |
NAME OF SCHOOL |
1 |
GOVT.LP.SCHOOL ANAPPANTHY |
2 |
GOVT.LP.SCHOOL KAVUMPADY |
3 |
GOVT.LP.SCHOOL PADIKKACHAL |
4 |
NIRMALA L.P.SCHOOL ADICHUVARY |
5 |
ST.SEBASTIAN’S L.P.SCHOOL CHARAL |
6 |
P.K.K.M.A.L.P.SCHOOL CHAVASSERY |
7 |
AYSHA L.P.SCHOOL CHEDIKKULAM |
8 |
ST.JOSEPH’S L.P.SCHOOL EDAPPUZHA |
9 |
ST.MARY’S L.P.SCHOOL EDOOR |
10 |
ST.SEBASTIAN’S L.P.SCHOOL ELAPPEEDIKA |
11 |
ST.JOSEPH’S L.P.SCHOOL RANDAMKADAVU |
12 |
ST.THOMAS L.P.SCHOOL KILIYANTHARA |
13 |
S.N.L.P.SCHOOL KOTTIYOOR |
14 |
LOURDS L.P.SCHOOL KOTTUKAPPARA |
15 |
MANOHARAVILASAM L.P.SCHOOL |
16 |
MUNDAYAMPARAMBA DEVASWAM L.P.SCHOOL |
17 |
ST.JOSEPH’S L.P.SCHOOL PALATHUMKADAVU |
18 |
PAYANCHERY L.P.SCHOOL |
19 |
POOLAKKUTTY L.P.SCHOOL |
20 |
PUNNAD.L.P.SCHOOL |
21 |
BAFAKKI MEMMORIAL L.P.SCHOOL VELIYAMBRA |
22 |
PROVIDENCE L.P.SCHOOL VELLONNY |
23 |
GOVT.L.P.SCHOOL PERATTA |
24 |
GOVT.L.P.SCHOOL VILAMANA |
25 |
EDAKKANAM L.P.SCHOOL |
26 |
DON BOSCO L.P.SCHOOL KOLIKKADAVU |
27 |
MADATHIYIL L.P.SCHOOL |
28 |
PALLIAM L.P.SCHOOL |
29 |
ULIYIL CENTRAL L.P.SCHOOL |
30 |
VANIVILASAM L.P.SCHOOL |
31 |
VATTIYARA.L.P.SCHOOL |
32 |
VELLARVALLY L.P.SCHOOL |
33 |
GOVT.U.P.SCHOOL CHUNGAKKUNNU |
34 |
GOVT.U.P.SCHOOL THILLANKERY |
35 |
S.H.U.P.SCHOOL ANGADIKKADAVU |
36 |
DR.PALPU MEMMORIAL U.P.SCHOOL KANICHAR |
37 |
N.S.S.K.U.P.SCHOOL KOTTIYOOR |
38 |
ST.JOSEPH’S U.P.SCHOOL KUNNOTH |
39 |
MANATHANA PERAVOOR U.P.SCHOOL |
40 |
MANHALAMPURAM U.P.SCHOOL |
41 |
PERUMPARAMBA U.P.SCHOOL |
42 |
ST.MARY’S U.P.SCHOOL PERUMPUNNA |
43 |
ST.GEORGE’S U.P.SCHOOL KACHERIKKADAVU |
44 |
ST.THOMAS U.P.SCHOOL KARIKKOTTAKKARY |
45 |
ST.SEBASTIAN’S U.P.SCHOOL VEERPAD |
Wednesday, 9 September 2020
TEXT BOOK DISTRIBTION VOL I
വളരെ അടിയന്തിരം
ഒന്നാം വോള്യം പാഠപുസ്തക വിതരണം
2020-21 വർഷത്തിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഒരോ സ്കൂളിലും അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും (9-9-2020 അടിസ്ഥാനമാക്കി) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 10-9-2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്.
ഓരോ സ്കൂളും അവർക്കാവശ്യമുള്ള പുസ്തകത്തിൻ്റേയും അധികമുള്ള പുസ്തകത്തിൻ്റേയും കണക്ക് നിർദ്ദിഷ്ട പ്രൊഫോർമയിൽ അയച്ചുതരേണ്ടതാണ്.(സൊസൈറ്റി മുഖേന കണക്ക് സമർപ്പിക്കേണ്ടതില്ല.) പ്രൊഫോർമയുടെ ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ല. എണ്ണം രേഖപ്പെടുത്തുമ്പോൾ കോളം മാറിപ്പോകാതെ ശ്രദ്ധിക്കുമല്ലോ?. ഒന്നാം വോള്യം പുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുള്ള സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
ക്രോഡീകരിച്ച ഫോർമാറ്റ് 11-9-2020 ന് കാലത്ത് 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്നും മേൽ പരാമർശിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളുവെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
Friday, 10 July 2020
നൂൺമീൽ ഓഡിറ്റുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ താഴെ പറയുന്ന തീയതികളിൽ രെജിസ്റ്ററുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
13.7.2020 - ആറളം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
15.7 .2020 - ഇരിട്ടി മുനിസിപ്പാലിറ്റി
17 .7 .2020 - അയ്യൻകുന്ന് പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ
23 .7 .2020 - കോളയാട് &കൊട്ടിയൂർ പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
27 .7 .2020 - മുഴക്കുന്ന് &പായം പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ
29 .7 .2020 -പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ
ഓഡിറ്റിന് സമർപ്പിക്കേണ്ട രേഖകളുടെ ലിസ്റ്റും
പ്രൊഫോർമയും നേരത്തെ ബ്ലോഗിൽ നൽകിയിട്ടുണ്ട്