Wednesday, 15 January 2020

വാർഷിക പരിശോധനയും ഓഡിറ്റും

താഴെ പറയുന്ന സ്കൂളുകളിൽ വാർഷിക പരിശോധനയും ഓഡിറ്റും നടത്തുന്നതാണ് 

1 .മണത്തണ പേരാവൂർ യു .പി .സ്കൂൾ -21 / 1 / 2020 
2 .പി.പി.ആർ .എം യു .പി .സ്കൂൾ -23 / 1 / 2020 
3 .ഗവണ്മെന്റ് എൽ .പി .സ്കൂൾ പെരിങ്ങാനം 
    -24 / 1 / 2020 
4 .സെൻറ് ജോസഫ് എൽ .പി .സ്കൂൾ രണ്ടാംകടവ് -
    27 / 1 / 2020 

5 .വേക്കളം എയ്ഡഡ് യു .പി .സ്കൂൾ-31 / 1 / 2020 

    പരിശോധന വേളയിൽ ഓഡിറ്റ് കാലയളവിലെ 
    പ്രധാനാധ്യാപകർ ഓഫീസിൽ 
   ഉണ്ടായിരിക്കേണ്ടതും രെജിസ്റ്ററുകൾ എല്ലാം   
    പരിശോധനക്ക് ഹാജാരാക്കേണ്ടതുമാണ് 







No comments:

Post a Comment