Thursday, 12 December 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2019-20 വര്‍ഷത്തെ vol 3 ടെക്സ്റ്റ്‌ ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച്ച് ഇന്ന്  13-12-19 വൈകുന്നേരം 5  മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല

No comments:

Post a Comment