കൈത്തറി യൂണിഫോം വിതരണം
ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി, യു. പി. വിദ്യാലയങ്ങൾക്കും ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ എയ്ഡഡ് എൽ. പി വിഭാഗങ്ങൾക്കും ലഭിക്കുവാൻ അവശേഷിച്ചിരുന്ന കൈത്തറി യൂണിഫോം തുണി കീഴൂർ വാഴുന്നവർസ് യു. പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ എടുക്കാത്ത പ്രധാനാദ്ധ്യാപകർ നാളെ ( 21 / 11 / 2019 ) വൈകുന്നേരം 4 മണിക്ക് മുമ്പായി എടുക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
No comments:
Post a Comment