എല്ലാ GOVT എൽ പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്
എല്ലാ GOVTഎൽ പി സ്കൂളുകൾക്കും 2017 -1 8 വർഷത്തെഒന്ന് മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് കൈത്തറി യൂണിഫോം കീഴുർ VUP സ്ക്കൂളിൽ വച്ച് വിതരണം ചെയ്യുന്നുണ്ട് . അതിനാൽ ഇന്ന് തന്നെ എല്ലാവരും യൂണിഫോം വാങ്ങേണ്ടതാണെന്നു അറിയിക്കുന്നു.