Posts

Showing posts from March, 2021
                                              എച്എം  കോൺഫെറെൻസ്   23 .03 .2021 ചൊവ്വാഴ്ച്ച രാവിലെ 10  മണിക്ക് എടത്തൊട്ടി റോബിൻസ് ഓഡിറ്റോറിയത്തിൽ ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് കോൺഫെറെൻസും  യാത്രയയപ്പുസമ്മേളനവും  സം യുക്തമായി  നടത്തുന്നു .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കുക  എൻ .ബി - രാവിലെ 10 മണിക്ക് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതാണ് .സമയക്രമം കൃത്യമായി പാലിക്കുക