Posts

Showing posts from January, 2021
                        വളരെ അടിയന്തിരം             2020 മാർച്ച് മാസത്തിൽ ഉച്ചഭക്ഷണ പാചക കൂലിയിനത്തിൽ താഴെ പറയുന്ന സ്കൂളുകൾക്ക് ഈ ഓഫീസിൽ നിന്നും അഡ്വാൻസ് തുക അനുവദിച്ചിരുന്നു .എന്നാൽ ടി തുക ബിംസിൽ സെറ്റൽമെൻറ് നടത്തിയതായി കാണുന്നില്ല (അഡ്വാൻസ് അനുവദിച്ചു നൽകിയ തുകയിൽ ബാക്കി ട്രെഷറിയിൽ ചലാൻ അടച്ചത് സെറ്റൽമെൻറ് ആയി  കണക്കാക്കുകയില്ല) അതുകൊണ്ട് ഇതോടൊപ്പമുള്ള ലിസ്റ്റിൽ പറഞ്ഞ പ്രധാനാദ്ധ്യാപകർ പ്രസ്‌തുത പ്രൊഫോർമ പൂരിപ്പിച്ചു ഇന്ന് വൈകുന്നേരം നേരിട്ട്  എ  സെക്ഷനിൽ എത്തിക്കേണ്ടതാണ്.കൂടാതെ ട്രഷറിയിൽ തിരിച്ചടച്ച തുകയുടെ വിവരം പ്രൊഫോർമയിൽ പ്രെത്യേകം താഴെ രേഖപ്പെടുത്തേണ്ടതാണ്  SL.NO. NAME OF SCHOOL 1 GOVT.LP.SCHOOL ANAPPANTHY 2 GOVT.LP.SCHOOL KAVUMPADY 3 GOVT.LP.SCHOOL   PADIKKACHAL 4 NIRMALA L.P.SCHOOL ADICHUVARY 5 ST.SEBASTIAN’S L.P.SCHOOL CHARAL ...