Posts

Showing posts from July, 2020
                                  അടിയന്തിര  അറിയിപ്പ്  നൂൺമീൽ ഓഡിറ്റുമായി  ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ  താഴെ പറയുന്ന തീയതികളിൽ രെജിസ്റ്ററുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 13.7.2020 - ആറളം  പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ  15.7 .2020 - ഇരിട്ടി  മുനിസിപ്പാലിറ്റി  17 .7 .2020 - അയ്യൻകുന്ന്  പഞ്ചായത്ത്  ഉൾപ്പെടുന്ന സ്കൂളുകൾ  21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്തിൽ  ഉൾപ്പെടുന്ന സ്കൂളുകൾ  23 .7 .2020 - കോളയാട് &കൊട്ടിയൂർ  പഞ്ചായത്ത്  ഉൾപ്പെടുന്ന സ്കൂളുകൾ  27 .7 .2020 - മുഴക്കുന്ന് &പായം  പഞ്ചായത്തിൽ ഉൾപ്പെടുന്ന  സ്കൂളുകൾ  29 .7 .2020 -പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ  പഞ്ചായത്തിൽ  ഉൾപ്പെടുന്ന  സ്കൂളുകൾ  ഓഡിറ്റിന്  സമർപ്പിക്കേണ്ട  രേഖകളുടെ ലിസ്റ്റും  പ്രൊഫോർമയും  നേരത്തെ ബ്ലോഗിൽ നൽകിയിട്ടുണ്ട് 
Image
                                                                              വളരെ  അടിയന്തിരം  ഉച്ചഭക്ഷണ പദ്ധതി-2019 -2020  വർഷത്തെ വാർഷിക ഓഡിറ്റ് സംബന്ധിച്ച മുകളിൽ നൽകിയ എഴുത്ത് ശ്രെദ്ധിച്ചാലും  എഴുത്തിൽ പേരുകൾ സൂചിപ്പിച്ച വിദ്യാലയങ്ങൾ ബന്ധപ്പെട്ട രേഖകൾ 10.7.2020-ന്  രണ്ടു മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്