Posts

Showing posts from February, 2020
     അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം                 ഈ വർഷത്തെ  അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം  ഈ സബ്ജില്ലയിലെ ഉളിയിൽ "ദാറുൽ ഖിദ്മ " ഓഡിറ്റോറിയത്തിൽ വെച്ച്  2020  മാർച്ച് - 3  ചൊവ്വാഴ്ച  നടക്കുന്നതാണ്. അറബിക് സാഹിത്യ സെമിനാറിൽ എല്ലാ  എൽ .പി /     യു .പി / ഹൈസ്കൂൾ  അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്