ഗവഃ സ്കൂൾ അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 2020 -21 അധ്യയന വര്ഷം ഗവഃ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക . പ്രഫോർമ 1 , പ്രഫോർമ 2 .
Posts
Showing posts from January, 2020
- Get link
- X
- Other Apps
വാർഷിക പരിശോധനയും ഓഡിറ്റും താഴെ പറയുന്ന സ്കൂളുകളിൽ വാർഷിക പരിശോധനയും ഓഡിറ്റും നടത്തുന്നതാണ് 1 .മണത്തണ പേരാവൂർ യു .പി .സ്കൂൾ -21 / 1 / 2020 2 .പി.പി.ആർ .എം യു .പി .സ്കൂൾ -23 / 1 / 2020 3 .ഗവണ്മെന്റ് എൽ .പി .സ്കൂൾ പെരിങ്ങാനം -24 / 1 / 2020 4 .സെൻറ് ജോസഫ് എൽ .പി .സ്കൂൾ രണ്ടാംകടവ് - 27 / 1 / 2020 5 .വേക്കളം എയ്ഡഡ് യു .പി .സ്കൂൾ-31 / 1 / 2020 പരിശോധന വേളയിൽ ഓഡിറ്റ് കാലയളവിലെ പ്രധാനാധ്യാപകർ ഓഫീസിൽ ഉണ്ടായിരിക്കേണ്ടതും രെജിസ്റ്ററുകൾ എല്ലാം പരിശോധനക്ക് ഹാജാരാക്കേണ്ടതുമാണ്