ടെക്സ്റ്റ് ബുക്ക് വളരെ അടിയന്തിരം വോളിയം II , III പാഠ പുസ്തക വിതരണം പൂർത്തിയാക്കി എല്ലാ സ്കൂളുകളും ഓൺലൈനിൽ ഇന്നുതന്നെ എൻട്രി രേഖപ്പെടുത്തേണ്ടതാണ് .
Posts
Showing posts from December, 2019
- Get link
- X
- Other Apps
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്// 2019-20 വര്‍ഷത്തെ vol 3 ടെക്സ്റ്റ് ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച്ച് ഇന്ന് 13-12-19 വൈകുന്നേരം 5 മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല