Posts

Showing posts from November, 2019
// അറിയിപ്പ് //  അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും Circular
NuMATS DISTRICT LEVEL EXAM 2019-20 DETAILS OF SELECTED STUDENTS CLICK HERE
കൈത്തറി യൂണിഫോം വിതരണം                       ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി, യു. പി. വിദ്യാലയങ്ങൾക്കും  ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ എയ്ഡഡ് എൽ. പി വിഭാഗങ്ങൾക്കും ലഭിക്കുവാൻ അവശേഷിച്ചിരുന്ന കൈത്തറി യൂണിഫോം തുണി കീഴൂർ വാഴുന്നവർസ് യു. പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്.   ഇതുവരെ എടുക്കാത്ത പ്രധാനാദ്ധ്യാപകർ നാളെ  ( 21 / 11 / 2019 ) വൈകുന്നേരം 4  മണിക്ക് മുമ്പായി എടുക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 
വിമുക്തി -90 ദിന ബോധവൽക്കരണ പരിപാടി സംബന്ധിച്ച് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഡിസമ്പർ 4 ന് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ്. ലഹരി വിരുദ്ധ പ്രതിജ്ഞ
വളരെ പ്രധാനപ്പെട്ട അറിയിപ്പ്                               2020 - ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിൽ ഏതു കാലയളവ് വരെ ഓഡിറ്റ് നടത്തിയിട്ടുണ്ട് ( സ്കൂൾ  ഇൻസ്‌പെക്ഷൻ പരിശോധനയല്ല) എന്ന് രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്.  *********************************************************************************                   എല്ലാ പ്രധാനാദ്ധ്യാപകരും  തങ്ങളുടെ  വിദ്യാലയങ്ങളിൽ  വാർഷിക പരിശോധന നടത്തിയ തീയ്യതി രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്.