ന്യൂമാത്‍സ് പരീക്ഷ സംബന്ധിച്ച അറിയിപ്പ് ന്യൂ മാത്‍സ് ഉപജില്ലാ തല പരീക്ഷ 25 - 11 - 2017 ന് ശനിയാഴ്ച നടക്കുന്നതായിരിക്കും. എല്ലാ പ്രധാനാദ്ധ്യാപകരും ന്യൂ മാത്‍സ് പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ് .
Posts
Showing posts from November, 2017