എല്ലാ GOVT എൽ പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് എല്ലാ GOVTഎൽ പി സ്കൂളുകൾക്കും 2017 -1 8 വർഷത്തെ ഒന്ന് മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് കൈത്തറി യൂണിഫോം കീഴുർ VUP സ്ക്കൂളിൽ വച്ച് വിതരണം ചെയ്യുന്നുണ്ട് . അതിനാൽ ഇന്ന് തന്നെ എല്ലാവരും യൂണിഫോം വാങ്ങേണ്ടതാണെന്നു അറിയിക്കുന്നു.
Posts
Showing posts from May, 2017
പ്രധാനാദ്ധ്യാപകയോഗം
- Get link
- X
- Other Apps
പ്രധാനാദ്ധ്യാപകയോഗം ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരുടെ (പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററിയിലെ ചുമതലക്കാരായ അധ്യാപകരടക്കം ) യോഗം 11 / 05 / 2017 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. അധ്യാപക പരിശീലനം , വിദ്യാർഥിപ്രവേശനം ,പാഠപുസ്തകവിതരണം ,സ്ക്കൂൾ അറ്റകുറ്റപ്പണികൾ ,നിർമ്മാണ പ്രവർത്തനങ്ങൾ , കുടിവെള്ള ലഭ്യത ,അധ്യാപക ഒഴിവുകൾ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൊണ്ടു വരേണ്ടതാണ്.