ഏപ്രിൽ 15 നു നടത്താനിരുന്ന ഐ.ടി .പരിശീലനം 17 നു നടത്തുന്നതാണ്. ഏപ്രിൽ 17 നു തുടങ്ങേണ്ട ഐ.ടി പരിശീലനവും അവധിക്കാല അദ്ധ്യാപക പരിശീലനവും 18 നു മാത്രമേ ആരംഭി ക്കുകയുള്ളു. എ ഇ ഒ
എച്എം കോൺഫെറെൻസ് 23 .03 .2021 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എടത്തൊട്ടി റോബിൻസ് ഓഡിറ്റോറിയത്തിൽ ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് കോൺഫെറെൻസും യാത്രയയപ്പുസമ്മേളനവും സം യുക്തമായി നടത്തുന്നു .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കുക എൻ .ബി - രാവിലെ 10 മണിക്ക് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതാണ് .സമയക്രമം കൃത്യമായി പാലിക്കുക
അറിയിപ്പ് ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണയോഗം 2019-20 വർഷത്തെ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ,ഐ .ടി മേളകളുടെ സംഘാടക സമിതി രൂപീകരണയോഗം 30.09.2019 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രിൻസിപ്പൽമാർ ,പ്രധാനാദ്ധ്യാപകർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ,ക്ലബ്ബ് കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
Comments
Post a Comment