അറിയിപ്പ് 12/ 04/2017
ഏപ്രിൽ 15 നു നടത്താനിരുന്ന ഐ.ടി .പരിശീലനം 17 നു നടത്തുന്നതാണ്. ഏപ്രിൽ 17 നു തുടങ്ങേണ്ട ഐ.ടി പരിശീലനവും അവധിക്കാല അദ്ധ്യാപക പരിശീലനവും 18 നു മാത്രമേ ആരംഭി ക്കുകയുള്ളു. എ ഇ ഒ