ഇൻസ്പയർ അവാർഡ് 2014-15 ഇൻസ്പയർ അവാർഡ് മേള 2014 ആഗസ്ത് 16 ന് ചൊവ്വ എച്ച്.എസ്.എസിൽ വച്ച് നടത്തുന്നതാണ്.രജിസ്ട്രേഷൻ രാവിലെ 9 മണി മുതൽ. ഇതുമായി ബന്ധപെട്ട പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു . 1)പ്രൊജക്ടുകളുടെ നിലവാരം കാത്തു സൂക്ഷിക്കുക.50% എങ്കിലും ധനവിനിയോഗം ഉണ്ടായിരിക്കണം വിഷയം : Main : Science & Society Sub Theme : Soil , Water , Energy Maths : Maths in Day to day Life മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 15% കുട്ടികളെ സംസ്ഥാന തലത്തിലേക്ക് പരിഗണിക്കുന്നതാണ്. ഇൻസ്പയർ അവാർഡ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളേയും മേളയിൽ പങ്കെടുപ്പിക്കേണ്ടതാണ് .
Posts
Showing posts from July, 2014