Friday, 27 September 2019

അറിയിപ്പ് 
ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണയോഗം 
    2019-20 വർഷത്തെ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ,ഐ .ടി  മേളകളുടെ സംഘാടക സമിതി രൂപീകരണയോഗം 30.09.2019 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രിൻസിപ്പൽമാർ ,പ്രധാനാദ്ധ്യാപകർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ,ക്ലബ്ബ് കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.