25 / 09 / 2018 നു സബ് ജില്ലാ ക്രിക്കറ്റ് മത്സരം പേരാവൂർ ഹയർ സെക്കന്ററി സ്കൂളിലും സബ് ജില്ലാ ഷുട്ടിലെ മത്സരം സെന്റ് തോമസ് എച് എസ് കേളകത്തും വച്ച് രാവിലെ 8 മാണി മുതൽ നടക്കുന്നതാണ് .
Saturday, 21 April 2018
അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19
അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19 സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. പ്രധാനാധ്യാപകർ അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19 സംബന്ധിച്ച 19 / 04 / 2018 ലെ എ. ഇ. ഓ. കോൺഫെറെൻസിലെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.