Thursday, 21 July 2016

2016  നവംബർ  21 -നു  നടക്കുന്ന NUMATS  പരീക്ഷയ്ക്ക്  VI -തരം ക്ലാസ്സിൽ പഠിക്കുന്ന ഗണിതത്തിൽ  ഉന്നതനിലവാരമുള്ള 5 കുട്ടികളെ തിരഞ്ഞെടുത്തു പേരുവിവരം ഹെഡ്മാസ്റ്റർ  സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രെജിസ്ട്രേഷൻ ഫീസായി 50 /  രൂപ  സഹിതം 2016 ഒക്ടോബർ 15 -നു മുമ്പ്  ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .(ജനറൽ -2 ,SC -1 , ST -1 ,IED -1  )
2016 -17  വർഷത്തെ നവോദയ പ്രവേശന പരീക്ഷ യുടെ അപേക്ഷാഫോറം ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ നിന്നു വിതരണം  ചെയ്യുന്നതാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം  ലഭിക്കേണ്ട  അവസാന തീയ്യതി 16 -09 -2016 .

Tuesday, 19 July 2016

സംസ്കൃതം  ക്ലബിൻറെ  ആഭിമുഖ്യത്തിൽ  ഒരു  എക്സികുട്ടിവ്‌യോഗം-22-07 2016 നു  വെള്ളിയാഴ്ച  2  pm  നു ഇരിട്ടി  ഉപജില്ലാവിദ്യാഭ്യാസ  ഓഫീസിൽ വച്ചു നടക്കുന്നതാണ്  പ്രസ്തുതയോഗത്തിൽ  എല്ലാ  മെമ്പർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
  1. വിദ്യാരംഗം  പ്രവർത്തനോദ്‌ഘാടനം 2016  ജൂലൈ 22  നു  വെള്ളിയാഴ്ച  1 -30  നു മണത്തണ  ഗവ : ഹയർസെക്കണ്ടറി  സ്കൂളിൽ  വച്ചു  നടക്കുന്നു .  ഉദ്‌ഘാടനത്തിൻറെ  ഭാഗമായി  കവിതയുടെ വാതായനങ്ങൾ  ക്ലാസ്സ്  നാടൻപാട്ട്  എന്നിവ  ഉണ്ടായിരിക്കും  ഏവരേയും ക്ഷണിക്കുന്നു.

Wednesday, 13 July 2016

2016-17 വർഷത്തെ  വിദ്യാഭ്യാസ കലണ്ടർ  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസിൽ  നിന്നും  കൈപ്പറ്റേണ്ടതാണ് .