Wednesday, 5 October 2016

ശാസ്ത്ര  മേളയുമായി  ബന്ധപെട്ട ഡാറ്റ എൻട്രി ചെയ്യുന്നതിനുള്ള സൈറ്റ്  ഓപ്പൺ  ആയിട്ടുണ്ട് 
    
      യൂസർ ID            :SCHOOL  CODE 
     പാസ്‍വേർഡ്‌       :SCHOOL  CODE 

 കൺഫേം  ചെയ്യുന്നതിനുള്ള  അവസാന  തീയ്യതി 16 -10 -2016 
   ഓൺലൈൻ  എൻട്രി  ചെയ്ത  റിപ്പോർട്ടിൻറെ  പ്രിന്റ് ഔട്ട്  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Monday, 3 October 2016


GOVT   -എൽ  പി / യു  പി  സ്കൂളുകൾ  സ്ഥിതി  ചെയ്യുന്ന സ്ഥലത്തിൻറെ  വിസ്തീർണം   സംബന്ധിച്ച  വിവരം ഫോൺ  മുഖേന ഇന്ന്  വൈകുന്നേരം 3   മണിക്ക് മുമ്പായി  ഓഫീസിൽ  അറിയിക്കേണ്ടതാണ് .
 വളരെ അടിയന്തരം 


UID /EID  ചേർക്കാത്ത  കുട്ടികളുണ്ടെങ്കിൽ   അവരുടെ  വിവരങ്ങൾ 05/ 10/ 2016  നു  11 മണിക്ക് മുമ്പായി  ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
 പേര്                         :
പ്രവേശന  നമ്പർ    :
ക്ലാസ്                       :
കാരണം                 :

Thursday, 21 July 2016

2016  നവംബർ  21 -നു  നടക്കുന്ന NUMATS  പരീക്ഷയ്ക്ക്  VI -തരം ക്ലാസ്സിൽ പഠിക്കുന്ന ഗണിതത്തിൽ  ഉന്നതനിലവാരമുള്ള 5 കുട്ടികളെ തിരഞ്ഞെടുത്തു പേരുവിവരം ഹെഡ്മാസ്റ്റർ  സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രെജിസ്ട്രേഷൻ ഫീസായി 50 /  രൂപ  സഹിതം 2016 ഒക്ടോബർ 15 -നു മുമ്പ്  ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .(ജനറൽ -2 ,SC -1 , ST -1 ,IED -1  )
2016 -17  വർഷത്തെ നവോദയ പ്രവേശന പരീക്ഷ യുടെ അപേക്ഷാഫോറം ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ നിന്നു വിതരണം  ചെയ്യുന്നതാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം  ലഭിക്കേണ്ട  അവസാന തീയ്യതി 16 -09 -2016 .

Tuesday, 19 July 2016

സംസ്കൃതം  ക്ലബിൻറെ  ആഭിമുഖ്യത്തിൽ  ഒരു  എക്സികുട്ടിവ്‌യോഗം-22-07 2016 നു  വെള്ളിയാഴ്ച  2  pm  നു ഇരിട്ടി  ഉപജില്ലാവിദ്യാഭ്യാസ  ഓഫീസിൽ വച്ചു നടക്കുന്നതാണ്  പ്രസ്തുതയോഗത്തിൽ  എല്ലാ  മെമ്പർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
  1. വിദ്യാരംഗം  പ്രവർത്തനോദ്‌ഘാടനം 2016  ജൂലൈ 22  നു  വെള്ളിയാഴ്ച  1 -30  നു മണത്തണ  ഗവ : ഹയർസെക്കണ്ടറി  സ്കൂളിൽ  വച്ചു  നടക്കുന്നു .  ഉദ്‌ഘാടനത്തിൻറെ  ഭാഗമായി  കവിതയുടെ വാതായനങ്ങൾ  ക്ലാസ്സ്  നാടൻപാട്ട്  എന്നിവ  ഉണ്ടായിരിക്കും  ഏവരേയും ക്ഷണിക്കുന്നു.

Wednesday, 13 July 2016

2016-17 വർഷത്തെ  വിദ്യാഭ്യാസ കലണ്ടർ  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസിൽ  നിന്നും  കൈപ്പറ്റേണ്ടതാണ് .

Tuesday, 22 March 2016

2015 - 16 വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡിന്  അപേക്ഷ  സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകർ പ്രൊപ്പോസലുകളുടെ 5 കോപ്പി വീതം 23-3-2016 നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അപേക്ഷയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .