Sunday, 20 July 2014

ഇൻസ്പയർ അവാർഡ് 2014-15

ഇൻസ്പയർ അവാർഡ് മേള 2014 ആഗസ്ത് 16 ന് ചൊവ്വ 

എച്ച്.എസ്.എസിൽ വച്ച് നടത്തുന്നതാണ്.രജിസ്ട്രേഷൻ 

രാവിലെ 9 മണി മുതൽ.

ഇതുമായി ബന്ധപെട്ട പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1)പ്രൊജക്ടുകളുടെ നിലവാരം കാത്തു സൂക്ഷിക്കുക.50% എങ്കിലും 

ധനവിനിയോഗം  ഉണ്ടായിരിക്കണം

വിഷയം :
  
          Main : Science & Society

          Sub Theme : Soil , Water , Energy

          Maths : Maths in Day to day  Life


മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 15% കുട്ടികളെ സംസ്ഥാന 

തലത്തിലേക്ക് പരിഗണിക്കുന്നതാണ്.ഇൻസ്പയർ അവാർഡ് 

ലഭിച്ച മുഴുവൻ വിദ്യാർത്ഥികളേയും മേളയിൽ 

പങ്കെടുപ്പിക്കേണ്ടതാണ്.

Saturday, 21 June 2014

പാഠപുസ്തകവിതരണം 2014-15
2014-15 വർഷത്തിൽ 1 മുതൽ 7 വരെയുള്ള  ക്ളാസ്സുകളിൽ  ആവശ്യത്തിലുമധികം കൈപ്പറ്റിയ  പുസ്തകങ്ങൾ വിശദമായ കണക്ക് സഹിതം  24-6-2014 ചൊവ്വാഴ്ച 10 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. തിരികെ ലഭിക്കുന്ന പുസ്തകങ്ങൾ ആവശ്യമായ വിദ്യാലയങ്ങൾക്ക് തുടർ ദിവസങ്ങളിൽ ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്.

Wednesday, 8 January 2014

വിദ്യാഭ്യാസ ഉപ ഡയറക്റ്റർ, കണ്ണൂർ ഓഫീസ് പുതിയതായി ആരംഭിച്ച ബ്ലോഗ് ddekanr.blogspot.in ന് എല്ലാ വിധ ആശംസകളും നേരുന്നു..ബ്ലോഗ് സന്ദർശിക്കുവാൻ എല്ലാ പ്രധാന അധ്യാപകരോടും അഭ്യർഥിക്കുന്നു..